മമ്മൂട്ടിയുടെ ഹിന്ദി ചിത്രം വരുന്നു | filmibeat Malayalam

2018-06-29 497

mammotty movie masterpeace dubbed in hindi
മമ്മൂട്ടി ആരാധകര്‍ വന്‍ വിജയമാക്കി മാറ്റിയ മാസ്റ്റര്‍ പീസിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങി. ഡാഷിംഗ് ജിഗര്‍വാല എന്ന പേരിലാണ് ഹിന്ദി ഡബ്ബിംഗ് പതിപ്പ് പുറത്തിറങ്ങിയത്. നേരത്തേ മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രം ദി ഗ്രേറ്റ്ഫാദറിന് ഹിന്ദിയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
#Mammootty #Masterpiece

Videos similaires